കിടപ്പു രോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത മകൻ കസ്റ്റഡിയിൽ

1687
Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കിടപ്പുരോഗിയായ 72 കാരിയെ 45 വയസുള്ള മകൻ ബലാത്സംഗം ചെയ്തെന്നാണ് പരാതി.മദ്യലഹരിയായിരുന്ന മകൻ ഇന്നലെയാണ് അതിക്രമം കാട്ടിയത്.സഹോദരിയുടെ പരാതിയിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.72 കാരിയായ അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement