NewsBreaking NewsKerala പോലീസുകാരന് കുത്തേറ്റു March 16, 2025 572 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കോട്ടയം .പ്രതിയെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരന് കുത്തേറ്റു. എസ് എച്ച് മൗണ്ടിലാണ് പോലീസുകാരന് കുത്തേറ്റത്. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സുനുവിനാണ് കുത്തേറ്റത്. മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിലാണ് സംഭവം. Advertisement