വിദ്യാർത്ഥികൾക്ക് സെലിബ്രൽ മെനഞ്ചൈറ്റിസ് ,കളമശ്ശേരിയിലെ സ്വകാര്യ സ്കൂൾ അടച്ചിട്ടു

1031
Blood test tubes. Senior female scientist examining blood test tubes at her laboratory dna testing analysis profession specialist clinician experienced medicine healthcare doctor concept copyspace
Advertisement

കൊച്ചി.വിദ്യാർത്ഥികൾക്ക് സെലിബ്രൽ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരിയിലെ സ്വകാര്യ സ്കൂൾ അടച്ചിട്ടു.ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.അഞ്ചു കുട്ടികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.രണ്ടു കുട്ടികൾ ഐസിയുവിൽ നിരീക്ഷണത്തിലും .സ്കൂളിലെ ജലസ്രോതസ്സുകളിൽ ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാകും

Advertisement