കോഴിക്കോട്: പോലീസിനെ കണ്ടപ്പോൾ എംഡി എം എ വിഴുങ്ങിയ യുവാവ് മരിച്ചു.കോഴിക്കോട് മൈക്കാവ് സ്വദേശി ഈയാടൻ ഷാദിദ് (27) കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്.ഇന്നലെ പോലീസിനെ കണ്ടയുടൻ രണ്ട് പായ്ക്കറ്റ് എംഡി എം എ ഇയാൾ വിഴുങ്ങിയത്.സിബ് ലോക്ക് കവറിലായിരുന്നു.ഇത് വയറ്റിനുള്ളിൽ കിടന്ന് പൊട്ടിയാണ് ഇയാൾ മരിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം.