മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം, താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘട്ടനത്തിൽ സി ഡബ്ളിയു സി റിപ്പോർട്ട് സമർപ്പിച്ചു

128
Advertisement

കോഴിക്കോട്. മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം. താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘട്ടനത്തിൽ സി ഡബ്ളിയു സി റിപ്പോർട്ട് സമർപ്പിച്ചു. താമരശ്ശേരി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് സി ഡബ്ളിയു സി റിപ്പോർട്ട്. ഷഹബാസിന്റെ കൊലപാതകത്തിന് മുമ്പ് തന്നെ സംഘട്ടനം ഉണ്ടായിരുന്നു. എന്നാൽ സിപിസി ഫലപ്രദമായി ഇടപെട്ടില്ല. ഇതാണ് കൊലപാതകത്തിൽ എത്തിച്ചത്

സി ഡബ്ല്യു സി പോലീസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്

Advertisement