ഹെറോയിനുമായി 3 അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

107
Advertisement

പെരുമ്പാവൂര്‍.വിവിധ കേസുകളിലായി 10 ഗ്രാം ഹെറോയിനുമായി 3 അന്യസംസ്ഥാന തൊഴിലാളികൾ പെരുമ്പാവൂരിൽ പിടിയിൽ.എക്സൈസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തതു. അസം സ്വദേശികളായ ആഷിഖുർ റഹ്മാൻ, മോട്ടിബുൾ റഹ്മാൻ, റബ്ബുൽ ഇസ്ലാം എന്നിവരെയാണ് പെരുമ്പാവൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

രണ്ടാളെ പെരുമ്പാവൂർ മത്സ്യ മാർക്കറ്റ് പരിസരത്തു നിന്നും, മറ്റൊരാളെ വെങ്ങോല കുറ്റിപ്പാടത്ത് റോഡരികിൽ നിന്നുമാണ് പിടികൂടിയത്.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസിന്റെ നേതൃത്വത്തിൽ എൻഡിപിഎസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ഭാഗമായാണ് പ്രതികൾ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട ഒരു ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. പിടികളായ പ്രതികളെ കോടതിയിൽ ഹാജരാക്കി

Advertisement