വൃദ്ധ ദമ്പതികളെ ആക്രമിച്ചു മാല കവർന്നു

536
Advertisement

കൊച്ചി.വൃദ്ധ ദമ്പതികളെ ആക്രമിച്ചു മാല കവർന്നു. രണ്ടേമുക്കാൽ പവന്റെ സ്വർണമാലയാണ് കവർന്നത്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് വെള്ളാട്ടും പാടം റോഡിലാണ് അക്രമം നടന്നത്. ശ്രീദേവി മോഹനൻ ഭർത്താവ് മോഹനൻ എന്നിവരെയാണ് ബൈക്കിൽ എത്തിയ യുവാവ് മർദ്ദിച്ചത്. മരുന്നു വാങ്ങി മടങ്ങും വഴിയാണ് അക്രമം ഉണ്ടായത്. ശ്രീദേവിയുടെ കഴുത്തിൽ അടിച്ചു വീഴ്ത്തുകയായിരുന്നു

Advertisement