കോഴിക്കോട്. ജില്ലയിൽ ലഹരിക്കേസുകൾ കൂടുന്നു. രണ്ടു മാസത്തിനിടെ സിറ്റി പരിധിയിൽ മാത്രം പിടിച്ചത് 592 പ്രതികളെ. 586 കേസുകൾ റജിസ്റ്റർ ചെയ്തു.റൂറൽ പരിധിയിൽ 220 കേസുകൾ.234 പ്രതികളെ പിടികൂടി
പിടികൂടിയതിൽ ഏറെയും 17 നും 30 നും ഇടയിൽ പ്രായമുള്ളവർ.ദിവസവും പ്രത്യേക ഡ്രൈവ് ആരംഭിച്ചതായി ഡിസിപി അരുൺ കെ പവിത്രൻ .യുവാക്കളെ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തുമെന്നും ഡിസിപി