തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേർക്ക് പരിക്ക്

457
Advertisement

തിരുവല്ല. ശ്രീവല്ലഭ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേർക്ക് പരിക്ക്.ശീവേലി നടക്കുന്നതിനിടെ ഒരു ആന മറ്റൊരു ആനയെ കുത്തി പരിക്കേൽപ്പിച്ചു.ഇടഞ്ഞ ആന ഉത്സവത്തിന്റെ ഭാഗമായി കലാപരിപാടി നടക്കുന്ന ഭാഗത്തേക്ക് ഓടിക്കയറുകയായിരുന്നു.ആന വരുന്നത് കണ്ടു ഓടുന്നതിനിടെയാണ് മറിഞ്ഞുവീണാണ് മൂന്നുപേർക്ക് പരിക്കേറ്റത്.

Advertisement