NewsBreaking NewsKerala കടന്നൽ കുത്തേറ്റ് തൊഴിലാളി മരിച്ചു February 25, 2025 291 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പത്തനംതിട്ട. പെരുനാട്ടിൽ ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. ഇന്നലെ തടി കയറ്റുന്നതിനിടയാണ് കുത്തേറ്റത്. റെജികുമാർ (58) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത് Advertisement