തിരുവനന്തപുരത്ത് ഭാര്യയെ കഴുത്ത് അറുത്ത് കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

811
Advertisement

തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.ഭാര്യ ജയലക്ഷ്മിയെ കൊപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് ഭർത്താവ് ബാലചന്ദ്രൻ (67)ആണ്.  രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. രണ്ടു പേരും വിവാഹിതരായി തൊട്ടടുത്താണ് താമസം. മകൻ്റെ ഭാര്യ ഭക്ഷണവുമായി എത്തിപ്പോഴാണ് അത്യാഹിതം കണ്ടത്.ജയലക്ഷ്മി ദീർഘനാളി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഇതാകാം കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

Advertisement