സിനിമ തർക്കം, ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന താരങ്ങൾ

233
Advertisement

കൊച്ചി.സിനിമ തർക്കം, ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന താരങ്ങൾ. സിനിമകളുടെ കളക്ഷൻ വിവരങ്ങളും, തരങ്ങളുടെ പ്രതിഫല കണക്കും പുറത്ത് വിടരുത് എന്ന് ആവശ്യം. മുതിർന്ന താരങ്ങൾ ജി സുരേഷ് കുമാറിനെ ഫോണിൽ ബന്ധപ്പെട്ടു. പ്രശ്നം പരിഹരിക്കണം മെന്ന് ആവശ്യപ്പെട്ടു. 100 കോടി ക്ലബ്‌ പ്രചരണം വിനയാകുമെന്നും ആശങ്ക

പുറത്തുവരുന്ന കണക്കുകളുടെ പശ്ചാത്തലത്തിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയടക്കം ഉണ്ടാകുമെന്ന് വിലയിരുത്തൽ. പിന്നോട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. പറഞ്ഞ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.ഫെബ്രുവരിവരിയിലെ കണക്ക് പുറത്ത് വിടുമെന്ന് ജി സുരേഷ് കുമാർ

Advertisement