തലയോട്ടി കണ്ടെത്തി

Advertisement

കുമ്പള. കാസർഗോഡ് കുമ്പളയിൽ മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തി. ഷിറിയ റെയിൽ പാളത്തിന് സമീപമാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസത്തോളം പഴക്കമെന്ന് നിഗമനം. ട്രെയിൻ തട്ടി മരിച്ച ആളുടേതാണോ എന്നും സംശയം.

rep image.