NewsBreaking NewsKerala ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു February 8, 2025 127 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മലപ്പുറം. കൊണ്ടോട്ടി വട്ടപ്പറമ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്ണു (25) ആണ് മരിച്ചത്.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. Advertisement