?ശാസ്താംകോട്ട ടൂറിസം പദ്ധതിയ്ക്കായി ഒരു കോടി രൂപാ ബജറ്റിൽ നീക്കി വെച്ചു.
?കൊല്ലത്ത് മറീന നിർമ്മാണത്തിന് 5 കോടി രൂപ വകയിരുത്തി
?എം ടി വാസുദേവൻ നായർക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം നിർമ്മിക്കാൻ 5 കോടി രൂപ നൽകും.
?ഹൈദ്രാബാദിൽ കേരള ഹൗസ് നിർമ്മിക്കാൻ 5 കോടി രൂപാ നീക്കിവെച്ചു.
?ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാ ശാലയ്ക്ക് സ്ഥലം വാങ്ങി കെട്ടിടം പണിയാൻ 30 കോടി നീക്കി വെച്ചു.
?കിൻഫ്രയുടെ കാക്കനാട് എക്സിബിഷൻ സെൻ്ററിന് 20 കോടി ബജറ്റിൽ നീക്കി വെച്ചു.
? ടെക്നോ പാർക്കിന് 21 കോടി വകയിരുത്തി
? ഐ ടി വികസനത്തിന് 517 കോടി രൂപാ നീക്കി വെച്ചു.
? തീരദേശ വികസനത്തിന് 75 കോടി രൂപാ വകയിരുത്തി.