BREAKING NEWS
?കല്ലട ഇറിഗേഷൻ പദ്ധതിക്ക് 10 കോടി രൂപാ ബജറ്റിൽ വകയിരുത്തി
?ഇടമലയാർ പദ്ധതിയ്ക്ക് 30 കോടി വകയിരുത്തി.
?ഒഴിത്ത്ഴിഞ്ഞ് കിടക്കുന്ന വീടുകളിൽ ഹോം സ്റ്റേ നടപ്പാക്കും.
?കെ ഹോംസ് എന്ന പേരിലായിരിക്കും പദ്ധതിയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ.
?മൃഗസംരക്ഷണ പദ്ധതിയ്ക്കായി 159 കോടി രൂപ വകയിരുത്തി.
?സ്കൂളുകളിൽ മഞ്ചാടി പദ്ധതിയ്ക്കായി 2.8 കോടി രൂപാ വകയിരുത്തി.
?ശബരിമല മാസ്റ്റർ പ്ലാനിന് 47 കോടിയും സീ പ്ലെയ്ൻ പദ്ധതിയ്ക്കായി 20 കോടിയും ബജറ്റിൽ ഉൾകൊളളിച്ചു.
?മത്സ്യമേഖലയ്ക്ക് 295 കോടിയും
നെട്ടുകാൽത്തേരിയിൽ പുതിയ കാലിത്തീറ്റ ഫാം നിർമ്മിക്കുന്നതിന് 10 കോടി നൽകും
?കേര പദ്ധതിക്കായി 100 കോടിയും റബ്കോ നവീകരണത്തിന് 10 കോടിയും വകയിരുത്തി.
?കെ എസ് ഇ ബിക്ക്
10 88.8 കോടി വകയിരുത്തി.
? അനർട്ടിന് 67.9 കോടി വകയിരുത്തി.
? പ്രധാനമന്തി ഗ്രാമസഡക്ക് യോജനയ്ക്കായി 80 കോടിയും ബജറ്റിൽ വകയിരുത്തി.
?പാമ്പ് വിഷബാധ വിരുദ്ധ കേരളം പദ്ധതിയ്ക്കായി 25 കോടി രൂപ വകയിരുത്തി.
?അതിദാരിദ്ര നിർമ്മാർജനത്തിന് 25 കോടിയും ബജറ്റിൽ വകയിരുത്തി.