സ്വർണമെന്ന പേരിൽ തട്ടിപ്പ്,മൈസൂർ സ്വദേശികൾ പിടിയിൽ

620
Advertisement

കാസർഗോഡ്. ചെമ്പ് മാല കാണിച്ച് സ്വർണ്ണമെന്ന പേരിൽ തട്ടിപ്പ് .മൈസൂർ സ്വദേശികളായ രണ്ട് പേർ പിടിയിൽ

മൈസൂർ ശ്രീരംഗപട്ടണം സ്വദേശികളായ ധർമ്മ, ശ്യാം ലാൽ എന്നിവരാണ് പിടിയിലായത്

പ്രതികൾ തട്ടിപ്പ് നടത്തിയത് മൂന്ന് കിലോ തൂക്കമുള്ള സ്വർണ്ണമാല വില്പനയ്ക്കെന്ന പേരിൽ

ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീകളെയും കസ്റ്റഡിയിൽ എടുത്തു

പ്രതികൾ കേരളത്തിലെത്തിയത് തെരുവ് കച്ചവടത്തിന്
കാസർഗോഡ് ചന്തേര പോലീസാണ് പ്രതികളെ പിടികൂടിയത്
തട്ടിപ്പ് സംഘങ്ങൾ കേരളത്തിൽ സജീവം

ആലുവ, തൃശൂർ, കാസർഗോഡ് ജില്ലകളിൽ സമാന തട്ടിപ്പുകൾ കണ്ടെത്തി

വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം

Advertisement