ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Advertisement

കൊച്ചി. ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ആരോൺ (20), നെയ്താൻ (20) എന്നിവരാണ് മരിച്ചത്. എറണാകുളം ചമ്പക്കര ഭാഗത്ത് വെച്ച് ഇന്നലെ വൈകിട്ടായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല