കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ വലിയ തോതിലുള്ള കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

3057
Advertisement

കൊച്ചി.കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ വലിയ തോതിലുള്ള കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആക്ഷേപം.


വായ്പാ തിരിച്ചടവ് മുടങ്ങിയവർക്കെതിരേ നടപടി എടുക്കുന്നില്ലെന്നും അനധികൃതമായി വായ്പ് അനുവദിക്കുന്നുവെന്നും ഇ ഡി ആരോപിച്ചു. ഹൈക്കോടതിയുടെ ആവശ്യപ്രകാശമാണ് ഇ.ഡി സത്യവാങ്മൂലം നൽകിയത്. 18 സഹകരണ സ്ഥാപനങ്ങൾക്കെതിരെയാണ് ഇ ഡി യുടെ ആരോപണം

Advertisement