കരുനാഗപ്പള്ളിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ

3073
Advertisement

കൊല്ലo. കരുനാഗപ്പള്ളിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മാറിയാണ് വിള്ളൽ കണ്ടെത്തിയത്. പാളം പൊട്ടിമാറിയ നിലയിലാണ്. അട്ടിമറി സാധ്യത അടക്കം പരിശോധിക്കുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ട്രെയിനുകൾ വൈകുന്നു.

Advertisement