നാടകനടൻ തോട്ടത്തിൽ സുരേന്ദ്രൻ കുഴഞ്ഞു വീണു മരിച്ചു

586
Advertisement

മൈനാഗ പ്പള്ളി. കടപ്പാ തോട്ടത്തിൽ പരേതരായ മത്തായി, ജാനകി ദമ്പതികളു ടെ മകനായ തോട്ടത്തിൽ സു രേന്ദ്രൻ (62) ആണു മരിച്ചത്. പുലർച്ചെ മൈനാഗപ്പള്ളിയിലാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല. കേരള നാ ടക അക്കാദമിയുടെ സംസ്ഥാന നാടക മത്സരത്തിൽ തിരഞ്ഞെ ടുത്ത വേലയെന്ന നാടകത്തിലെ പ്രധാന നടനാണ് സുരേന്ദ്രൻ. ശാസ്ത്ര സാഹിത്യ പരിക്ഷത്ത്, പുരോഗമന കലാ സാഹിത്യ സം ഘം തുടങ്ങി ഒട്ടേറെ സംഘടനക ളുടെ ഏകാംഗ നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. പ്രഫഷനൽ രം ഗത്തും സജീവമായിരുന്നു. സം സ്കാരം നടത്തി.

Advertisement