NewsBreaking NewsKerala വാഹനാപകടത്തിൽ രണ്ട് മരണം January 17, 2025 219 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കണ്ണൂർ .പാപ്പിനിശ്ശേരിയിലാണ് അപകടം. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണപുരം സ്വദേശികളായ റഷീദ, അലീമ എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്ക്. കാട്ടിലെ പള്ളി ഉറൂസ് കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത് Advertisement