അവൻ പരമനാറിയാണ്, പണത്തിന്റെ അഹങ്കാരം ,ജി സുധാകരൻ

224
Advertisement

കായംകുളം. ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. അവൻ പരമനാറിയാണ്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് ,വെറും പ്രാകൃതനും കാടനുമാണ് അവൻ

അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്. കരണ കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തിൽ, ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയനെ

ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി. പോലീസിനും വിമർശനം. അയാൾ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ പോലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ. ആരും പരാതി കൊടുക്കേണ്ടതില്ല എന്നിട്ട് അറസ്റ്റ് ചെയ്തോ
കായംകുളം എംഎസ്എം കോളേജിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ആയിരുന്നു പ്രസംഗം
[അജിത്ത് കണ്ടല്ലൂർ എഴുതിയ ഇസബല്ല എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു പ്രസംഗം.

Advertisement