NewsBreaking NewsKerala എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ January 9, 2025 1321 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കോഴിക്കോട്.എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. വടകരയിൽ ആണ് സംഭവം. സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. കുറഞ്ഞാലിയോട് സ്വദേശി നിതീഷിന്റെ പരാതിയിലാണ് കേസ്. വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് കേസെടുത്തത് Advertisement