കേരള ബാങ്കിൽ നിന്നുള്ള വായ്പ,റവന്യൂ റിക്കവറിയിൽ ഇളവ്

48
Advertisement

തിരുവനന്തപുരം. കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കും. നേരത്തെ ഇത് 6 മുതൽ 8 വരെ തവണകൾക്കുള്ളിൽ പത്ത് ലക്ഷം രൂപ വരെയുള്ള കുടിശികകൾ അടച്ചു തീർക്കണമായിരുന്നു.

ഇതാണ് കുടിശ്ശിക 20 ലക്ഷവും തവണകൾ പരമാവധിയുമാക്കിയത്

Advertisement