കായംകുളത്ത് സിപിഎംൽ നിന്ന് നേതാക്കളടക്കം കൂട്ട കൊഴിഞ്ഞുപോക്ക്

Advertisement

ആലപ്പുഴ.കായംകുളത്ത് സിപിഎംൽ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക്. 58 പ്രവർത്തകർ പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നു. 3 ലോക്കൽ കമ്മിറ്റി അംഗങ്ങൾ. 5 ബ്രാഞ്ച് സെക്രട്ടറിമാർ. സിഐടിയു ഹെഡ് ലോഡ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി. 49 ബ്രാഞ്ച് അംഗങ്ങൾ. കോൺഗ്രസിൽ നിന്ന് 27 പേരടക്കം 237 പേർ ബിജെപിയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രവർത്തകരെ സ്വീകരിച്ചു. ചടങ്ങിൽ ശോഭ സുരേന്ദ്രനും പങ്കെടുത്തു.

Advertisement