ന്യൂസ് അറ്റ് നെറ്റ്
BREAKING NEWS
ഡോ.മൻമോഹൻ സിങ്ങിൻ്റെ ഭൗതീക ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി

Advertisement

2024 ഡിസംബർ 28 ശനി 1.00 pm

?മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം വിട ചൊല്ലി.
യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ പൂർണ്ണ സൈനിക ബഹുമതികളോടെ സിഖ് മതാചാരപ്രകാരം ഭൗതീക ശരീരം  സംസ്ക്കരിച്ചു.


?രാഷ്ട്രപതി ദൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്ങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു



?എഐസിസി ആസ്ഥാനത്ത പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരത്തിനായി   മൃതദേഹം കൊണ്ടുവന്നത്.




? പെരിയ ഇരട്ട കൊല കേസിൽ 14 പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് കൊച്ചി സിബിഐ കോടതി.

?10 പ്രതികളെ വിട്ടയച്ച കോടതി നടപടിക്കെതിരെ അപ്പീൽ പോകും, കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതായും വാദിഭാഗം


?സി പി എം ആസൂത്രണം ചെയ്ത് ഒരു കൊലപാതകവും കേരളത്തിൽ നടന്നിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ റ്റി.പി.രാമകൃഷ്ണൻ

Advertisement