BREAKING NEWS
2024 ഡിസംബർ 26 വ്യാഴം 11.00 amഎം ടിക്ക് ആദരം അർപ്പിച്ച് മുഖ്യമന്ത്രി കോഴിക്കോട് എം ടിയുടെ വസതിയിൽ
മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇ പി ജയരാജൻ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പം
ഒരു യുഗ പൊലിമ മങ്ങി മറയുന്നു, മനസ് ശൂന്യമാകുന്നത് പോലെ തോന്നുന്നുവെന്ന് മമ്മൂട്ടി
എംടിയുമായി ഉണ്ടായിരുന്നത് വൈകാരിക ബന്ധമെന്ന് നടൻ മോഹൻലാൽ
മഹാനായ എഴുത്തുകാരൻ, എം ടിയോട് വിട പറയാനാകില്ലെന്ന് നടൻ കമൽ ഹാസൻ
എംടി എന്നും
പ്രചോദനമെന്ന് നടൻ വിനീത്എം ടി വാസുദേവൻ നായർക്ക് മരണമില്ലെന്ന് സൂര്യ കൃഷ്ണമൂർത്തി
അക്ഷരങ്ങളിലൂടെ ചിത്രം കാണിച്ച പ്രതിഭയെന്ന് ഷാജി എൻ കരുൺ
എം ടി ഇല്ലാത്ത കോഴിക്കോട് ശൂന്യമെന്ന് അബ്ദുൾ സമദ് സമദാനി എം പി