സാന്ദ്ര തോമസിനെതിരെ നിർമ്മാതാവ് സിയാദ് കോക്കർ

Advertisement

കൊച്ചി.സാന്ദ്ര തോമസിന്റെ ആരോപണങ്ങൾ ശുദ്ധ അസംബന്ധം എന്ന് സിയാദ് കോക്കർ പറഞ്ഞു.

സാന്ദ്ര തോമസിനെ പല അവസരങ്ങളിലും പിന്തുണച്ചത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

നിർമ്മാതാവ് എന്ന നിലയിൽ ഒരു പക്വതയുമില്ലാത്ത സമീപനമാണ് സ്വീകരിച്ചത്.

സാന്ദ്രയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ പരാജയപ്പെട്ടതിന്റെ അങ്കലാപ്പുകളാണ് ആരോപണങ്ങളായി മാറിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഏകപക്ഷീയം

സിനിമാ മേഖലയിലെ ഒരു വിഭാഗം ആളുകളെ മാത്രം കേന്ദ്രീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

എല്ലാവരുടെയും ആകുലതകൾ കേൾക്കാതെ തയ്യാറാക്കിയ റിപ്പോർട്ട് എങ്ങനെ അംഗീകരിക്കും.

Advertisement