ന്യൂസ് അറ്റ് നെറ്റ്
BREAKING NEWS
എം വി ഗോവിന്ദൻ്റെ കാർ അപകടത്തിൽ പെട്ടു
2024 ഡിസംബർ 21 ശനി
1.10 PM
?കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിൻ്റെ സംസ്ക്കാരം ഉച്ചകഴിഞ്ഞ്
? ആലുവയിൽ പോലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതിയായ 22 കാരൻ ഐസക്ക് എന്ന യുവാവ് രക്ഷപെട്ടു
?തൃശൂർ പാലാപ്പിളളിയിൽ പശുക്കുട്ടിയെ പുലി പിടിച്ച് കൊന്നു, നാട്ടുകാർ പരിഭ്രാന്തിയിൽ
?പി കെ ശശിക്കെതിരെ വീണ്ടും നടപടി, രണ്ട് പദവികളിൽ നിന്ന് കൂടി നീക്കി
?ഡൽഹിയിൽ ബിജെപി ഓഫീസിന് മുന്നിൽ കണ്ട ബാഗ് പരിഭ്രാന്തിക്കിടയാക്കി
?സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ കാർ തിരുവല്ലത്ത് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല.
?പെട്ടി വിവാദവും, പി കെ കൃഷ്ണദാസിൻ്റെ മാധ്യമങ്ങൾക്കെതിരായ പരാമർശവും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി സി പി എം ജില്ലാ സെക്രട്ടറിയറ്റ്
































