രാജസ്ഥാനിലെ ദൗസയിൽ കുഴൽ കിണറ്റിൽ കുടുങ്ങിയ 5 വയസുകാരനെ രക്ഷിക്കാൻ ശ്രമം

251
Advertisement

ജയ്പൂര്‍.രാജസ്ഥാനിലെ ദൗസയിൽ കുഴൽ കിണറ്റിൽ കുടുങ്ങിയ 5 വയസുകാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു. NDRF രക്ഷാ പ്രവർത്തനത്തിനായി എത്തി. 250 അടി ആമുള്ള കിണറ്റിൽ 150 താഴ്ചയിൽ ആണ് കുട്ടി കുടുങ്ങി കിടക്കുന്നത്. സമീപത്ത് വലിയ കിണർ കുഴിച്ച് രക്ഷിക്കാൻ ശ്രമം. പൈലിങ് ജോലികൾ ആരംഭിച്ചു. മന്ത്രി കിരോഡി ലാൽ മീണ സ്ഥലം സന്ദർശിച്ചു. ഉപേക്ഷിച്ച കിണറുകൾ മൂടാൻ നിയമം കൊണ്ടുവരുമെന്ന് മന്ത്രി

Advertisement