മാനഭംഗ കേസിൽ പ്രതി 25 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിൽ

982
Advertisement

തിരുവനന്തപുരം .മാനഭംഗ കേസിൽ പ്രതി 25 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിൽ.
ആറ്റിങ്ങല്‍ സ്വദേശി രാജുവാണ് മലപ്പുറം എടക്കര പൊലീസിൻ്റെ പിടിയിലായത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണ് ഉള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ്  കേസിന് ആസ്പദമായ സംഭവം. തൊട്ടടുത്ത വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയെ മാനഭംഗപെടുത്തി എന്നാണ് കേസ്. കാസര്‍കോട് ജില്ലയിലെ രാജപുരത്ത്ഒളിവില്‍  കഴിയുകെയായിരുന്നു പ്രതി രാജ

Advertisement