കളർകോട് അപകടം, ഒരു വിദ്യാര്‍ഥികൂടി മരിച്ചു

3501
Advertisement

കൊച്ചി. കളർകോട് അപകടം. ചികിത്സയിലിരുന്ന് എടത്വ സ്വദേശി ആൽവിനും മരിച്ചു
ഇതോടെ കളർകോട് അപകടത്തിൽ മരണം ആറായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം
ഇന്നലെയാണ് വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്
തലച്ചോറിനും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായ ക്ഷതം ഏറ്റിരുന്നു
വണ്ടാനം മെഡിക്കൽ കോളേജിൽ രണ്ടു ശസ്ത്രക്രിയകൾ നടത്തിയിരുന്നു.

Advertisement