ആലപ്പുഴ.കളർകോട് വാഹന അപകടം. കേസിൽ കാർ ഓടിച്ച വിദ്യാർത്ഥി ഗൗരി ശങ്കറിനെ പ്രതി ചേർത്തു. വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് എന്ന് പോലീസ് റിപ്പോർട്ട്. കെഎസ്ആർടിസി ഡ്രൈവറെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ആലപ്പുഴ സൗത്ത് പോലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതി ചേര്‍ത്തത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.






































