സാമൂഹ്യ സുരക്ഷാ പെൻഷൻ; വ്യക്തത വരുത്തി സർക്കാര്‍

117
Advertisement

തിരുവനന്തപുരം. സാമൂഹ്യ സുരക്ഷാ പെൻഷൻ; വ്യക്തത വരുത്തി സർകാർ.ഗുണഭോക്താവ് മരിച്ച ശേഷം സാമൂഹ്യ സുരക്ഷ പെൻഷൻ തുകയിൽ അനന്തരാവകാശികൾക്ക് അവകാശം ഇല്ല.വ്യക്തത വരുത്തി ധന വകുപ്പ് സർക്കുലർ.തുക അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി അനന്തരാവകാശികൾ സർക്കാരിന് നിവേദനം നൽകിയിരുന്നു.ഉപഭോക്താവിന്റെ മരണ ശേഷം സാമൂഹ്യ സുരക്ഷ പെൻഷന് പ്രസക്തിയില്ല എന്ന് സർക്കുലർ. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർക്കുലർ ഇറക്കിയത്

Advertisement