നായകുറുകേ ചാടി സ്കൂട്ടറില്‍ നിന്നും വീണ് ടിപ്പര്‍ കയറി യുവതിക്ക് ദാരുണാന്ത്യം

1012
Advertisement

പാരിപ്പള്ളി. ഇ എസ് ഐ ജംഗ്ഷനിൽ അപകടം.യുവതി മരണപ്പെട്ടു. ജയകുമാറിന്റെ ഭാര്യ വിനീത (42) ആണ് മരണപ്പെട്ടത്.

ഇന്നലെ രാവിലെ ജോലി സ്ഥലത്തേയ്ക്ക് (തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ) ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കൊച്ചുപാരിപ്പള്ളിയ്ക്ക് സമീപം പോലീസ് മുക്കിൽ വച്ച് നായ കുറെകെ ചാടി വണ്ടി മറിഞ്ഞ് വീണ വിനീതയുടെ ശരീരത്തില്‍ ടിപ്പര്‍ കയറിയാണ് അപകടം. വനീതയുടെ പരിക്ക് ഗുരുതരമാകുകയും തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടു.

Advertisement