ശബരിമല വെർച്ച്വൽ ക്യൂ ബുക്കിംഗ്, ദർശനത്തിന് വരാത്തവർ ബുക്കിംഗ് ക്യാൻസൽ ചെയ്യണമെന്ന് ഹൈക്കോടതി

185
Advertisement

ശബരിമല വെർച്ച്വൽ ക്യൂ ബുക്കിംഗ്. ദർശനത്തിന് വരാത്തവർ ബുക്കിംഗ് ക്യാൻസൽ ചെയ്യണമെന്ന് ഹൈക്കോടതി.മാധ്യമങ്ങളിലൂടെ അടക്കം ഇക്കാര്യം അറിയിക്കണമെന്നും നിർദേശം.വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരിൽ 20 മുതൽ 25 ശതമാനം വരെ എത്താറില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

Advertisement