NewsBreaking NewsKerala ടെറസിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു November 22, 2024 981 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം .ടെറസിൽ നിന്ന് വീണ മധ്യവയസ്കൻ മരിച്ചു.വെള്ളറടയിലാണ് സംഭവം.സ്ഥലവാസി ശ്രീകുമാരൻ നായർ (60) ആണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനിടെയായിരുന്നു ഇന്നലെ അപകടം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല Advertisement