NewsBreaking NewsKerala കേരള സ്കൂൾ കായികമേള,തിരുവനന്തപുരം ചാമ്പ്യന്മാർ November 10, 2024 67 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊച്ചി.കേരള സ്കൂൾ കായികമേള. ഗെയിംസ് മത്സരങ്ങൾ അവസാനിച്ചു. 1213 പോയിന്റോടെ തിരുവനന്തപുരം ചാമ്പ്യന്മാർ 744 പോയിന്റോടെ തൃശൂർ രണ്ടാമത്. 673 പോയിന്റുമായി കണ്ണൂരിന് മൂന്നാം സ്ഥാനം. ആകെ 526 മത്സരങ്ങളാണ് ഗെയിംസ് വിഭാഗത്തിൽ ഉണ്ടായിരുന്നത് Advertisement