NewsBreaking NewsKerala പത്രപ്രവര്‍ത്തകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി November 8, 2024 438 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മംഗലപുരം. പത്രപ്രവര്‍ത്തകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ദേശാഭിമാനി ലേഖകനും, സിപിഐഎം മംഗലാപുരം ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും ആയ അവീഷാണ് മരിച്ചത്. വൈകുന്നേരം കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു Advertisement