റെയ്ഡ് പാളിയതിൽ സിപിഎമ്മിൽ അതൃപ്തി

793
Advertisement

പാലക്കാട്. റെയ്ഡ് പാളിയതിൽ അതൃപ്തി. പാലക്കാട്‌ കെപിഎം ഹോട്ടലിലെ പരിശോധന പാളിയതിൽ സി.പി.ഐ.എമ്മിൽ അതൃപ്തി. കുറേക്കൂടി അവധാനതയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്ന് നേതാക്കളിൽ ഒരു വിഭാഗം. വേണ്ടത്ര കൂടിയാലോചന നടത്താതെ നീങ്ങിയതും തിരിച്ചടിയായി. തിരഞ്ഞെടുപ്പായതിനാൽ നേതാക്കൾ അതൃപ്തി പരസ്യമാക്കില്ല

Advertisement