കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും

105
Advertisement

പാലക്കാട്.ആചാര പെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കല്പാത്തി രഥോത്സവത്തിന് കൊടിയേറും,വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക,ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും,15നാണ് ദേവരഥസംഗമം

Advertisement