NewsKerala ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു November 2, 2024 784 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ആലപ്പുഴ വീയപുരത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. ആനാരി വലിയ പറമ്പില്‍ ശ്യാമള (58) ആണ് മരിച്ചത്. വീയപുരം വിത്ത് ഉല്പാദന കേന്ദ്രത്തിലെ പുഞ്ചയില്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. Advertisement