NewsBreaking NewsKerala ലക്കിടിയിൽ നിയന്ത്രണം വിട്ട ബൈക്ക് പുഴയിലേക്ക് മറിഞ്ഞു വിദ്യാർഥി മരിച്ചു October 30, 2024 176 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement വയനാട്. ലക്കിടിയിൽ നിയന്ത്രണം വിട്ട ബൈക്ക് പുഴയിലേക്ക് മറിഞ്ഞു വിദ്യാർഥി മരിച്ചു.തൃക്കൈപ്പറ്റ സ്വദേശി അമൽ (19) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് പുഴയിലേക്ക് വീഴുകയായിരുന്നു.വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം Advertisement