നാളെ ബസ് പണിമുടക്ക്

31391
Advertisement

തൃശൂർ. ശക്തൻ ബസ്റ്റാൻ്റിൽ എത്തുന്ന സ്വകാര്യ ബസുകൾ നാളെ പണിമുടക്കും. ശക്തൻ ബസ്റ്റാന്റ് പരിസരത്ത് നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കാരത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സംയുക്ത ബസ് തൊഴിലാളി സംഘടന ഭാരവാഹികൾ കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു

Advertisement