മണ്ഡലകാലം, പോലീസ് വിന്യാസത്തിന് രൂപരേഖ

825
Advertisement

തിരുവനന്തപുരം. ശബരിമല മണ്ഡലകാലം, പോലീസ് വിന്യാസത്തിന് രൂപരേഖയായി. ആദ്യഘട്ടത്തിൽ 1839 പോലീസുകാർ സുരക്ഷയ്ക്കായി വിന്യസിച്ചു. സന്നിധാനത്ത് ഉദ്യോഗസ്ഥടക്കം 949 പോലീസുകാർ. പമ്പയിൽ 513. നിലക്കലിൽ 377 പോലീസുകാരുമാണ് ആദ്യഘട്ടത്തിലുള്ളത്. രണ്ടാംഘട്ടത്തിലും 1839 പേരാണ് സുരക്ഷയ്ക്കായുള്ളത്. തിരക്ക് നിയന്ത്രിക്കുന്നതിലെ പോലീസ് വീഴ്ച അടക്കം കഴിഞ്ഞ മണ്ഡലകാലത്ത് ആക്ഷേപം ഉയർന്നിരുന്നു

Advertisement