തൃശ്ശൂര്‍. സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിലും ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജി എസ് ടി വകുപ്പിൻ്റെ റെയ്ഡ്. 104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തു. 560 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്താണ് പരിശോധന
ഓപ്പറേഷൻ ടൊറേ ഡെൽ ഒറോ എന്ന പേരിലുള്ള റെയ്ഡ് സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലുതാണ്




































