പാലക്കാട് .കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ അഞ്ചുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കും,മണ്ണാന്തറ സ്വദേശികളായ വിജേഷ്,വിഷ്ണു,വീണ്ടപ്പാറ സ്വദേശി രമേശ് എന്നിവരാണ് മരിച്ചത്,അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്,അമിത വേഗതയിലായിരുന്ന കാർ പാലക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു,ഏറെ പ്രയാസപ്പെട്ടാണ് യുവാക്കളെ കാറിൽ നിന്ന് പുറത്തെടുത്തത്,നാല് പേര് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു,ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്,
Home News Breaking News കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ അഞ്ചുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്
































