ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS പ്രശാന്തൻ്റെ മൊഴിയെടുത്തു

536
Advertisement

2024 ഒക്ടോബർ 19 ശനി, 8.45 PM

?എഡിഎം കെ .നവീൻ ബാബുവിൻ്റെ മരണം: വിജിലൻസ് ടി വി പ്രശാന്തൻ്റെ മൊഴിയെടുത്തു.

?ലാൻറ് റവന്യു അസിസ്റ്റൻ്റ് കമ്മീഷണർ എ ഗീതയും കളക്ട്രേറ്റിൽ വെച്ച് പ്രശാന്തൻ്റെ മൊഴി രേഖപ്പെടുത്തി.

?ബംഗ്ലൂരുവിൽ ഹോസ്റ്റൽ മുറിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി. ഇടുക്കി ചെറുതോണി സ്വദേശി അനഘ ഹരി (18)ആണ് മരിച്ചത്.

?പാലക്കാട്ട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി.
ഡിസിസി ജനറൽ സെക്രട്ടറി ശിഹാബുദിൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനെതിരെ രംഗത്ത്

?ചേലക്കരയിലെ ബിജെപി സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ തിരുവില്വാമല മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്. നിലവിൽ ഗ്രാമ പഞ്ചായത്ത് അംഗം

?തിരുവനന്തപുരത്ത് പോത്തൻകോട്ട് നവജാത ശിശുവിൻ്റെ മരണം കൊലപാതകമല്ലെന്ന് പോലീസ്, യുവതി പ്രസവിച്ചത് മാസം തികയാതെ, പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചു.

Advertisement