വയോധികനെ സ്റ്റോപ്പിൽ ഇറക്കിയില്ല;സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് പോയി

833
Advertisement

മലപ്പുറം.വയോധികനെ സ്റ്റോപ്പിൽ ഇറക്കിയില്ല;സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്‌തതു. പെരിന്തൽമണ്ണ ജോയിന്റ് ആർടിഒയുടെത് ആണ് നടപടി. പൂപ്പലം മനഴി നഗർ സ്വദേശി അറുപത്തി എട്ടുകാരൻ ആണ് മോട്ടോർ വാഹനവകുപ്പിന് പരാതി നൽകിയത്. ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്താതെ മറ്റൊരു സ്റ്റോപ്പിൽ നിർത്തി എന്നാണ് പരാതി

Advertisement